pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-10-03
Daily current affairs
2024-10-03
10 question(s)
ട്രാൻസ് ജെൻഡറുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ഒ.പി.ഡി ഏത് ആശുപത്രിയിലാണ് തുറന്നത് - ?
1968 ഫെബ്രുവരി 7 ന് ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിന് സമീപം മഞ്ഞു മൂടിയ മലനിരകളിൽ തകർന്നു വീണ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനം - ?
ഏറ്റവും പുതിയ റെയിൽവേ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര വലിയ റെയിൽവേ അപകടങ്ങൾ സംഭവിച്ചു - ?
2024 ഒക്ടോബർ 02 ന് ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ ലോകം ചുറ്റാനുള്ള പര്യവേഷണം ആരംഭിച്ചത് ഏത് കപ്പലിലാണ് - ?
ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്ടെ 9 -ആം പതിപ്പ് 2024 ഒക്ടോബർ 02 ന് ആരംഭിച്ചത് ഏത് രാജ്യത്താണ് - ?
നീതി ആയോഗിന്ടെ വനിതാ സംരംഭകത്വ പ്ലാറ്റ് ഫോമിന്ടെ ഒരു അധ്യായം ലഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ഏത് - ?
നാടൻ പശുവിന് 'രാജ്യമാതാ' പദവി നൽകിയ സംസ്ഥാന സർക്കാരുകൾ ഏതാണ് - ?
14 -ആംത് ഹോക്കി ഇന്ത്യ ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് 2024 ഏത് സംസ്ഥാനത്താണ് 2024 സെപ്റ്റംബർ 30 ന് ആരംഭിച്ചത് - ?
ഇന്ത്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ പട്ടികയിൽ ഒന്നാമതെത്തിയ രണ്ട് രാജ്യങ്ങൾ ഏതാണ് - ?
സായുധസേനാ മെഡിക്കൽ സർവീസസിന്ടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ - ?