pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-22
Daily current affairs
2024-09-22
10 question(s)
കേരള ക്രിക്കറ്റ് ടീമിന്ടെ പുതിയ പരിശീലകനായി നിയമിതനാകുന്നത് - ?
2024 സെപ്റ്റംബറിൽ കെ-റെയിൽ ചെയർമാനായി നിയമിതയായത് - ?
2024 സെപ്റ്റംബറിൽ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായത് - ?
2024 സെപ്റ്റംബറിൽ അൽജീരിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതയായത് - ?
വയോജനങ്ങളുടെ അവസ്ഥ അനുഭവിച്ചറിയാൻ 'ഏജ് എമ്പതി സ്യൂട്ട്' തയ്യാറാക്കിയത് - ?
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനായി തയ്യാറാക്കിയ സംവിധാനം - ?
ഫ്രാൻസിൽ നിന്നും 2025 ഓസ്കാർ അവാർഡിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്രം - ?
അടുത്തിടെ FDA യുടെ അംഗീകാരം ലഭിച്ച ഉപകരണം - ?
2024 -ൽ പുറത്തുവിട്ട FSSAI -യുടെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത് - ?
2024 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ വേൾഡ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത് - ?