pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-15
Daily current affairs
2024-09-15
10 question(s)
2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ - ?
2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണൻ - ?
ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്ന കേരളത്തിലെ ദേശീയോദ്യാനം - ?
അടുത്തിടെ അഗാപ്പെ പുതിയ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് - ?
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - ?
SAMANVAYA പ്ലാറ്റ് ഫോമിന്ടെ വികസനത്തിൽ ഗണ്യമായ സംഭാവന നൽകിയതിന് ആദരിക്കപ്പെട്ടത് - ?
മഹാത്മാ ഗാന്ധി നടത്തിയ തീവണ്ടി യാത്രകളുടെ ഓർമ്മയ്ക്കായി സ്പെഷ്യൽ തീവണ്ടിക്കോച്ച് നിർമ്മിക്കപ്പെട്ടത് - ?
2024 ഓണത്തോടനുബന്ധിച്ച് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്ത എയർ ലൈൻ - ?
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം - ?
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടിയത് - ?