pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-14
Daily current affairs
2024-09-14
10 question(s)
വെറ്റിനറി ആന്റി ബയോട്ടിക്കുകൾ പരിശോധിക്കുന്നതിനായി കേരള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് സംസ്ഥാനത്തുടനീളം നടത്തിയ ഓപ്പറേഷൻടെ പേര് - ?
ആൻഡമാൻ നിക്കോബാർ ദ്വീപിന്ടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്ടെ പുതിയ പേര് - ?
ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2024 സെപ്റ്റംബർ 13 മുതൽ 'അൽ നജ' എന്ന സംയുക്ത സൈനികാഭ്യാസം നടക്കും - ?
2024 സെപ്റ്റംബർ 12 ന് പരീക്ഷിച്ച ലംബ വിക്ഷേപണ ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത സ്ഥാപനം ഏതാണ് - ?
ബ്രസ്സൽസ് ഡയമണ്ട് ലീഗ് ഫൈനൽ 2024 ൽ പങ്കെടുക്കുന്ന രണ്ട് അത്ലറ്റുകളുടെ പേര് - ?
വിദേശകാര്യ മന്ത്രാലയം അടുത്തിടെ ആർ.രവീന്ദ്രയെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു - ?
അടുത്തിടെ ഇന്ത്യയുമായി സിവിൽ ന്യൂക്ലിയാർ എനർജി കരാർ ഒപ്പു വെച്ച രാജ്യം - ?
നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി നിർമ്മിച്ച ഡോക്യൂമെന്ററി - ?
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ തീരുമാനിച്ച രാജ്യം - ?
നിയമ വിരുദ്ധമായി കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ താരം - ?