pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-11
Daily current affairs
2024-09-11
10 question(s)
54 -ആംത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കാൻസർ മരുന്നുകളുടെ ജി.എസ്.ടി നിരക്ക് എത്രയാണ് കുറച്ചത് - ?
പ്രധാനമന്ത്രി കിസാൻ മാന്‍ധൻ യോജന 12 സെപ്റ്റംബർ 2024 ന് എത്ര വർഷം പൂർത്തിയാക്കി - ?
പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹയോജന 11 സെപ്റ്റംബർ 2024 ന് ഏത് സ്ഥലത്താണ് സമാരംഭിക്കാൻ ഉദ്ദേശിക്കുന്നത് - ?
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഏത് നഗരത്തിലാണ് പുകയില നിർമാർജന ക്ലിനിക് ഉദ്ഘാടനം ചെയ്തത് - ?
'ഗോഡ് ഓഫ് ചാവോസ്' എന്ന വിളിപ്പേരുള്ള ഏത് ഛിന്നഗ്രഹമാണ് 2029 ഏപ്രിലിൽ ഭൂമിക്ക് സമീപം അപകടകരമായി കടന്നു പോകാൻ പോകുന്നത് - ?
പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ ചെയർമാൻ ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ആര് - ?
5,000 സൈബർ കമാൻഡോകളെ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് ഏത് പരിപാടിയിലാണ് - ?
പാരീസ് പാരാലിമ്പിക്സ് 2024 ലെ സ്വർണ ജേതാക്കൾക്ക് ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന തുക ഏതാണ് - ?
മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡോയുടെ ആത്മകഥ - ?
ഇൻഫോർമ കണക്ട് അക്കാഡമിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുന്ന വ്യക്തി - ?