pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-09
Daily current affairs
2024-09-09
11 question(s)
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്ടെ ഒന്നാം വാർഷികത്തിൽ കേരളത്തിലെ ഏത് മേഖലയ്ക്കാണ് അവാർഡ് ലഭിച്ചത് - ?
2024 ലെ പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - ?
06 സെപ്റ്റംബർ 2024 ന് വിജയകരമായി പരീക്ഷിച്ച അഗ്നി 4 ഏത് തരത്തിലുള്ള മിസൈലാണ് - ?
ടൈം മാഗസീൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുത്ത കേന്ദ്രമന്ത്രി - ?
ഇറാന്റെ ബെയ്ത് സയാ സദേഗിനെ അയോഗ്യനാക്കിയതിന് ശേഷം പാരീസ് പാരാലിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യക്കാരന്റെ പേര് - ?
'ഖേൽ ഉത്സവ് 2024' ഏത് മന്ത്രാലയമാണ് സംഘടിപ്പിച്ചത് - ?
2024 ലെ യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് - ?
2024 പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ സിമ്രാൻ ശർമ്മ വെങ്കലം നേടിയത് ഏത് ഇനത്തിലാണ് - ?
07 സെപ്റ്റംബർ 2024 ന് ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ?
ഇന്ത്യയിൽ എ.ഐ സിറ്റി സ്ഥാപിതമാകുന്നത് - ?
ഇന്ത്യയ്ക്ക് പുറത്ത് തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ച രാജ്യം - ?