pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-04
Daily current affairs
2024-09-04
10 question(s)
എന്ത് കാരണത്താലാണ് നെഹ്റു ട്രോഫി വള്ളം കളിയുടെ 70 -ആം പതിപ്പ് 2024 സെപ്റ്റംബർ 28 ലേക്ക് പുനഃക്രമീകരിച്ചത് - ?
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിന്ടെ 2023 പതിപ്പിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - ?
2024 സെപ്റ്റംബർ 02 മുതൽ സെപ്റ്റംബർ 04 വരെ ഏത് രാജ്യങ്ങൾക്കിടയിലാണ് വരുണ അഭ്യാസം - ?
ഏത് വിമാനത്തിനാണ് 240 അഡ്വാൻസ്ഡ് എയ്റോ എൻജിനുകൾ സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ചത് - ?
2024 പാരാലിമ്പിക്സിൽ മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ജോഡിയുടെ പേര് - ?
2024 പാരീസ് പാരാലിമ്പിക്സിൽ നിത്യ ശ്രീ ശിവൻ വെങ്കലം നേടിയത് ഏത് ഇനത്തിലാണ് - ?
വാർഷിക വരുമാനത്തിൽ 10 ലക്ഷം കോടി കവിയുന്ന ആദ്യത്തെ കമ്പനിയായി മാറിയ ഇന്ത്യയിൽ നിന്നുള്ള കമ്പനി - ?
2025 ൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ?
2024 സെപ്റ്റംബർ 03 മുതൽ സെപ്റ്റംബർ 05 വരെ യു.പി യിലെ ഏത് നഗരത്തിലാണ് മൂന്ന് ദിവസത്തെ സായുധ സേനാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് - ?
ഡൽഹിയുടെ ചീഫ് സെക്രട്ടറി ആയി നിയമിതനായത് - ?