pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-09-01
Daily current affairs
2024-09-01
10 question(s)
2024 ഓഗസ്റ്റിൽ ഹുറൂൺ ഇന്ത്യ സമ്പന്നപ്പട്ടികയിൽ ഒന്നാമത് എത്തിയത് - ?
വാധ്വൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം - ?
2024 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് - ?
അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം - ?
2024 ഓഗസ്റ്റിൽ അന്തരിച്ച ഭരണഘടനാ വിദഗ്ദ്ധനും എഴുത്തുകാരനും നിയമജ്ഞനുമായ വ്യക്തി - ?
2024 ഓഗസ്റ്റിൽ അന്തരിച്ച വ്യോമസേനയുടെ സ്ക്വാഡ്രൺ ലീഡർ ആയിരുന്ന വ്യക്തി - ?
2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന കായികതാരം സാക്ഷി മാലിക്കിന്റെ ഓർമ്മക്കുറിപ്പുകൾ - ?
അടുത്തിടെ കിർഗിസ്ഥാനിൽ ഫോസിൽ കണ്ടെത്തിയ പുതിയ മാംസ ഭോജി ഡിനോസർ ഇനം - ?
വിമുക്ത ഭടന്മാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി - ?
ദേശീയ വിദ്യാഭ്യാസ നയ പ്രകാരം രാജ്യത്ത് ആദ്യ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത് - ?