pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-21
Daily current affairs
2024-08-21
10 question(s)
ഐ.പി.എൽ 2022 മുതൽ ഐ.പി.എൽ 2023 വരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് രേഖപ്പെടുത്തിയ വളർച്ചയുടെ ശതമാനം എത്രയാണ് - ?
117 -ആം വയസ്സിൽ സ്പെയിനിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ പേര് - ?
നാഷണൽ ജിയോ സയൻസ് അവാർഡുകൾ ഏർപ്പെടുത്തിയ മന്ത്രാലയമേത് - ?
നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട് പദവി നേടിയ ആദ്യ ഇന്ത്യൻ വിമാനത്താവളം ഏതാണ് - ?
2024 ലെ ലോക മാനുഷിക ദിനത്തിന്റെ തീം എന്താണ് - ?
തുടർച്ചയായി മൂന്നാമത്തെ മികച്ച എയർപോർട്ട് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം ഏതാണ് - ?
2024 ഓഗസ്റ്റിൽ ഡെന്മാർക്ക് സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ?
2024 ഓഗസ്റ്റിൽ നിർബന്ധിത സൈനിക സേവനം പുനഃ സ്ഥാപിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം - ?
സൗദി സൂപ്പർ കപ്പിൽ ജേതാക്കളായത് - ?
ഭക്ഷ്യ സുരക്ഷയ്ക്കായി സയനൈഡ് സെൻസർ വികസിപ്പിച്ച സർവകലാശാല - ?