pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-18
Daily current affairs
2024-08-18
8 question(s)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്ടെ ബോളിങ് പരിശീലകനായി നിയമിതനാകുന്നത് - ?
കെനിയൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനാകുന്ന ഇന്ത്യക്കാരൻ - ?
2024 ൽ മഹാരാഷ്ട്ര ഗവണ്മെന്റിന്റെ രാജ് കപൂർ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത് - ?
കൃഷി വകുപ്പിന്റെ പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുള്ള അവാർഡ് - ?
NI Act പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് - ?
സ്വകാര്യ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം - ?
2024 ഓഗസ്റ്റിൽ വനിതാ കമ്മീഷൻ അംഗത്വം രാജി വെച്ചത് - ?
കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്ടെ മാതൃകയിൽ ആരംഭിച്ച പ്രതിമാസ പരിപാടി - ?