pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-14
Daily current affairs
2024-08-14
10 question(s)
'വൺ ഇന്ത്യ വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏത് സംഘടനയുമായി സഹകരിച്ചിട്ടുണ്ട് - ?
നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്ടെ റാങ്ക് എത്രയാണ് - ?
2024 ഓഗസ്റ്റ് `13 ന് ഡി.ആർ.ഡി.ഒ ഏത് ശ്രേണിയിലാണ് മാൻപോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (MP-ATGM) വിജയകരമായി പരീക്ഷിച്ചത് - ?
2024 ഓഗസ്റ്റ് 13 ന് ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ലോങ്ങ് റേഞ്ച് ഗ്ലൈഡ് ബോംബിന്റെ പേര് - ?
ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ആരെയാണ് 18 മാസത്തേക്ക് സസ്പെൻഡ് ചെയ്തത് - ?
2024 ജൂലൈ മാസത്തെ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയ താരം - ?
2024 ഓഗസ്റ്റിൽ എൻ.എച്ച്.പി.സി യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - ?
അടുത്തിടെ വിശാലഗഡിനടുത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - ?
ഉപസ്ഥിതി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ?
2024 ഓഗസ്റ്റിൽ 75 -ആം വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട് - ?