pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-12
Daily current affairs
2024-08-12
10 question(s)
2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് എത്ര മെഡലുകൾ ലഭിച്ചു - ?
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്ടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള ഏത് പുഷ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് - ?
പ്രസിഡന്റ് ദ്രൗപതി മുർമുവിന് തിമോർലെസ്റ്റെ നൽകിയ പരമോന്നത സിവിലിയൻ ബഹുമതി ഏതാണ് - ?
ഇന്ത്യൻ വ്യോമസേന പങ്കെടുത്ത ഏത് രാജ്യമാണ് ഉദാര ശക്തി 2024 എന്ന അഭ്യാസത്തിന് ആതിഥേയത്വം വഹിച്ചത് - ?
2024 ഓഗസ്റ്റ് 10 ന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് ഏത് പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് മന്ത്രിയായിരുന്നു - ?
2024 ഓഗസ്റ്റ് 10 ന് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ?
Randstand Employer Brand Research 2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് ബ്രാൻഡ് - ?
2024 പാരീസ് ഒളിംപിക്സ് ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടിയത് - ?
2024 പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത് - ?
2024 ഓഗസ്റ്റിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം - ?