pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-03
Daily current affairs
2024-08-03
10 question(s)
ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും യു.എസിന്റെ ഏത് ദൗത്യത്തിലേക്കാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് - ?
ആഗോള കാർഷിക കയറ്റുമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - ?
നടന്നു കൊണ്ടിരിക്കുന്ന പാരീസ് ഒളിംപിക്സ് 2024 ബോക്സിംഗ് ഇവന്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ റഫറി ആരാണ് - ?
2024 ജൂലൈ 31 വരെയുള്ള 2024 -25 അസ്സസ്സ്മെൻ്റ് വർഷത്തിനായുള്ള ആദായ നികുതി റിട്ടേണുകളുടെ ആകെ എണ്ണം എത്ര - ?
വനിതാ ശിശു വികസന മന്ത്രാലയത്തിന്ടെ സാക്ഷ്യം അംഗനവാടി പോഷൻ 2.0, മിഷൻ ശക്തി, മിഷൻ വാത്സല്യ എന്നിവ ഏകീകരിക്കുന്നതിന്ടെ ലക്ഷ്യം എന്താണ് - ?
2024 ഓഗസ്റ്റ് 02 ന് ആരംഭിച്ച ഗവർണർമാരുടെ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ് - ?
2024 ജൂലൈ 25 ന് 328 -ആംത് റഷ്യൻ നാവിക ദിന പരേഡ് ആഘോഷത്തിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ ഇന്ത്യൻ നാവിക കപ്പലിന്റെ പേര് - ?
52 വർഷത്തിന് ശേഷം, 2024 ലെ പാരീസ് ഒളിംപിക്സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഹോക്കി ടീം ചരിത്ര വിജയം നേടിയത് - ?
2024 ഓഗസ്റ്റ് 01 ന് യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ നേടിയത് ആരാണ് - ?
ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ - ?