pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-08-01
Daily current affairs
2024-08-01
10 question(s)
ദശാബ്ദങ്ങൾ പഴക്കമുള്ള നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായി ആംനെസ്റ്റി സ്കീം 2024 ആരംഭിച്ച കേരളത്തിലെ ഏത് വകുപ്പാണ് - ?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ടൈഗർ റിസർവ് ഏതാണ് - ?
2024 ജൂലൈ 31 ന് ദേശീയ അപ്രന്റീസ്ഷിപ്പ് ആൻഡ് ട്രെയിനിംഗ് സ്കീം 2.0 പോർട്ടൽ ആരംഭിച്ച കേന്ദ്രമന്ത്രി - ?
പുതിയ യു.പി.എസ്.സി ചെയർപേഴ്സൺ ആയി നിയമിതനായത് - ?
2024 ഓഗസ്റ്റ് 06 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന്ടെ പേര് - ?
കൺസൾട്ടേഷനും ഏകോപനത്തിനും വേണ്ടിയുള്ള വർക്കിംഗ് മെക്കാനിസത്തിന്ടെ 30 -ആംത് യോഗം ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടന്നു - ?
എത്ര പുതിയ സൈറ്റുകൾ ചേർത്ത് കൊണ്ട് യുനെസ്കോയുടെ 46 -ആംത് ലോക പൈതൃക സമിതി സെഷൻ ന്യൂഡൽഹിയിൽ സമാപിച്ചു - ?
'ഇന്ത്യ @ 100 : വിഭാവനം ചെയ്യുന്ന നാളെയുടെ സാമ്പത്തിക ശക്തി' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് - ?
2024 ജൂലൈ 31 ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവിന്റെ പേര് - ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ ചെയ്യുന്ന ജില്ല - ?