pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-05-20
Daily current affairs
2024-05-20
10 question(s)
'സാഗർ പരിക്രമ യാത്ര'യുടെ ലക്ഷ്യം എന്താണ് - ?
ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ആരായി - ?
2024 തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം സാത്വിക് സായിരാജ് രെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഏത് ടീമിന് എതിരെയാണ് നേടിയത് - ?
എല്ലാ ഹിമാനികൾ നഷ്ടപ്പെട്ട ആദ്യത്തെ രാജ്യം ഏത് - ?
ഏത് വർഷത്തോടെ, ആമസോൺ വെബ് സേവനങ്ങൾ ഇന്ത്യയുടെ ക്ലൗഡ് ഇൻഫ്രാ സ്ട്രക്ച്ചറിൽ 12.7 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു - ?
അസർബൈജാനിൽ നിന്നുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാനിയൻ പ്രെസിഡന്റിന്റെ പേര് - ?
2024 ൽ സിൽവർ ജൂബിലി ആചരിച്ച കേരളത്തിലെ എയർപോർട്ട് - ?
2024 മെയിൽ പുതിയതായി കണ്ടെത്തിയ അബ്ലേന്നസ് ജോസ്ബർക് മെൻസിസ്, അബ്ലേന്നസ് ഗ്രേസാലി എന്നിവ ഏത് ജീവി വർഗ്ഗത്തിൽപ്പെടുന്നു - ?
2024 മെയിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന ബ്രിട്ടീഷുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് - ?
2024 ൽ ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്ന് നാസ സ്ഥിതീകരിച്ച ചിന്നഗ്രഹം - ?