pSCmE.online
News updates
Daily affairs
Quiz
Toggle theme
Search
2024-05-16
Daily current affairs
2024-05-16
11 question(s)
പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചേർന്ന ഗാരി കിർസ്റ്റൺ ഏത് രാജ്യക്കാരനാണ് - ?
2024 മെയ് 15 ന് ഫെഡറേഷൻ കപ്പിന്റെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആരാണ് - ?
പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി.എ.എ പ്രകാരം എത്ര പേർക്ക് കേന്ദ്രം പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് നൽകി - ?
റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രി ആരാണ് - ?
ഗ്ലോബൽ എക്സലൻസ് അവാർഡ് 2024 നൽകി ആദരിച്ചത് ആരാണ് - ?
പാരീസിൽ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഐ.ടി കമ്പനി ഏതാണ് - ?
ഇന്ത്യൻ എയർഫോഴ്സ് തദ്ദേശീയ മൊബൈൽ ഹോസ്പിറ്റൽ 'ഭീഷ്മ' ക്യൂബ് എയർ ഡ്രോപ്പ് ടെസ്റ്റ് ചെയ്തത് എവിടെയാണ് - ?
നാസ നിയമിച്ച ആദ്യത്തെ ചീഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസർ ആരാണ് - ?
ആദ്യ 25 റാങ്കിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരം ആരാണ് - ?
സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രി - ?
77 -ആംത് കാൻസ് ഫിലിം ഫെസ്റ്റിവലിൽ Palmed'or പുരസ്കാരം ലഭിച്ച അമേരിക്കൻ നടി - ?